Tuesday, 8 December 2015






വരൂ നമുക്ക് അക്ഷരങ്ങൾകൊണ്ട്
ആലിംഗനം ചെയ്യാം
വാക്കുകൾ കൊണ്ടുമ്മ വയ്ക്കാം
കവിതകൊണ്ട് ഉടലുയിരാകെ
ഹൃദയത്തെ കൈമാറാം 

               -വിഷ്ണു ബാബു

No comments:

Post a Comment