Thursday, 25 February 2016



ഇന്നും കണ്ണടക്കുമ്പോൾ

അവളുടെ മുഖമുണ്ട്‌ മുന്നിൽ....


ഞാൻ നഷ്ടപെടുത്തിയതാണവളെ....

എന്നെ ഞാനായി കണ്ടവൾ..

നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട്‌



എന്റെ മുഖമൂടികളെ ഇല്ലാതാക്കിയവൾ...


കാലത്തിന്റെ ഒഴുക്കുനിടയിൽ



കൈവിട്ടുകളഞ്ഞു ഞാൻ അവളെ...


ഞാനോ.... 


ഇതൾ നഷ്ട്ടപെട്ട ഒരു വാകപൂ

പോലെ ഇന്നും അലയുന്നു...!

                                 -വിഷ്ണു ബാബു